BREAKING NEWS

ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാ​വി​കസേ​നാ ആ​ശു​പ​ത്രി വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​ക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

മ​ല​പ്പു​റം: പ​ട്ടാ​പ്പ​ക​ൽ ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തി ആ​റ് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ. വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ആ​ണ് സം​ഭ​വം. സംഭവത്തിൽ തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി ബാ​ദു​ഷ​യെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റം കോ​ഞ്ച​ത്ത് ച​ന്ദ്ര​ൻ, ഭാ​ര്യ ച​ന്ദ്ര​മ​തി എ​ന്നീ വൃ​ദ്ധ ദ​മ്പ​തി​ക​ളെ​യാ​ണ് മ​യ​ക്കികി​ട​ത്തിയാണ് പ്രതി മോ​ഷ​ണം ന​ട​ത്തി​യ​ത്. ട്രെ​യി​നി​ൽ​വ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് ഇയാൾ വീ​ട്ടി​ലെ​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ‌‌

അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോ​ഗിച്ചു വെട്ടി, ​ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന

മു​ട്ടു​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ പോ​യി മ​ട​ങ്ങും വ​ഴി ട്രെ​യി​നി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ ഇ​യാ​ൾ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ നീ​ര​ജ് എ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​വി​ക സേ​ന​യു​ടെ ആ​ശു​പ​ത്രി വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഇ​രു​വ​രെ​യും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു.

പി​റ്റേ​ദി​വ​സം എ​ല്ലാം ശ​രി​യാ​യെ​ന്നു പ​റ​ഞ്ഞ് ചി​കി​ത്സ​യു​ടെ രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​ൻ എ​ന്ന​ വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ ഇവരുടെ വീട്ടിലെത്തിയാണ്. തു​ട​ർ​ന്ന് ഇ​യാ​ൾ കയ്യിൽ കരുതിയ ജ്യൂ​സി​ൽഗു​ളി​ക ചേ​ർ​ത്ത് ന​ൽ​കി ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ബോ​ധം തെ​ളി​ഞ്ഞ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നു ഭീഷണി’, പ്രതിയെ പിടികൂടാത്തിയ പോലീസുകാരെ മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ്

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026