Pathram Online
  • Home
  • NEWS
    ഉയിർ  എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും  നടന്നു.

    ​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

    “മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

    “മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

    വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

    കൂറുമാറ്റ നിരോധന നിയമ ലംഘനം, ബിജെപിയ്ക്ക് പോയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി; രാജ്യസഭാധ്യക്ഷന് കത്ത് നല്കി; ‘തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ അയോഗ്യത ബാധിക്കില്ലെന്ന് രാഘവ് ഛദ്ദ

  • CINEMA
    കാശ്മീരിലുണ്ടായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ഫസ്റ്റ് ലുക്ക് പുറത്ത്

    D 152,  ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടൈറ്റിൽ പ്രകാശനം ചെയ്തു

    ‘പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്; ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്’- പ്രശസ്ത സിനിമാപ്രവർത്തകനെ ചേർത്തുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് സജ്ന

    മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

    “കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ  എന്റെ മുന്നില്‍ മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്

  • CRIME
  • SPORTS
    ‘ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ… വൈഭവിന്റെ ബാറ്റിങ്ങിൽ  ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്,  ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ!

    വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം

    ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ​ഗെയിം ഔട്ട്;  കുട്ടികളെയും യുവാക്കളെയും കുരുക്കിൽ വീഴ്ത്താതിരിക്കാനുള്ള പുതു നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

    ആ തോൽവി ചെക്കനങ്ങനെ മറക്കാനാവുമോ? പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം നാല് സിക്സറുകൾ…ആറ് ബോളിൽ അഞ്ച് സിക്സറുകൾ…വീണ്ടും 15 ബോളിൽ അർദ്ധ സെഞ്ചുറി തൂക്കി സൂര്യവംശി!! ജയ്‌സ്വാൾ പുറത്ത്

    നാണംകെട്ട ഏർപ്പാട്, അമേരിക്കയുടെ ആ ഓഫർ കയ്യിൽ വച്ചാൽ മതി, ഇറ്റലിക്ക് വേണ്ട… ഫിഫ ലോകകപ്പിൽ അർഹത നേടിയ ഇറാനെ പുറത്താക്കണം പകരം യോ​ഗ്യത നേടാത്ത ഇറ്റലിയെ ഉൾപ്പെടുത്തണം- ഫിഫയ്ക്കു മുന്നിൽ നിർദേശം വച്ച് ട്രംപ്!! ഫിഫ ലോകകപ്പ് വിവാദത്തിൽ മാന്യമായ നിലപാടെടുത്ത് ഇറ്റലി

  • IPL 2026
  • BUSINESS
    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

    അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്;  അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് മീതെ കാർമേഘം

    ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി

    ‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ

    ഇന്ത്യയുടെ സ്വപ്ന ഇടനാഴിക്ക് തിരിച്ചടി; വാക്ക് മാറ്റി പുതിയ കളം ചവിട്ടി തുർക്കി; വില്ലനായത് ട്രംപ്

  • HEALTH
    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

    മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

  • PRAVASI

    പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഭർത്താവ് നഷ്ടപ്പെട്ടത് വർഷങ്ങൾക്കു മുൻപ്, പറക്കമുറ്റാത്ത നാലു മക്കളുമായി ജീവിതം, അമ്മയെ പിരിയാതെ കൂടെത്തന്നെ ചേച്ചിയും അനിയനും, മനീഷ് വിജയേയും സഹോദരിയേയും ആത്മഹത്യയിലേക്കു നയിച്ചത് അമ്മയുടെ മരണമെന്ന സാധ്യത തള്ളിക്കളയാതെ പോലീസ്

by pathram desk 5
February 22, 2025
A A
മരണപ്പെട്ട ശാലിനി ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരി, വ്യാപക പരീക്ഷാ ക്രമക്കേടിൽ ഡെപ്യൂട്ടി കളക്ടർ ജോലി നഷ്ടമായി, മനീഷ് വിജയ് ലീവിന് അപേക്ഷിച്ചത് സഹോദരിയുടെ കേസിനായി ജാർഖണ്ഡിൽ പോകാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ജിഎസ്ടി അഡീഷണൽ കമ്മിഷണർ മനീഷ് വിജയേയും സഹോദരിയേയും മരണത്തിലേക്കു നയിച്ചത് അമ്മയുടെ വേർപാടാണോയെന്ന സംശയത്തിൽ പോലീസും സഹപ്രവർത്തകരും. അമ്മയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ പൂക്കൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് മനീഷ് വിജയ്, അമ്മ ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് എന്നിവരെ കാക്കനാട്ടെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരിയയോടൊപ്പം ജാർഖണ്ഡിലേക്കു പോകാനായി അപേക്ഷിച്ച അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോൺകോളുകൾക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവർത്തകർ ഇവർ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ, മൂവരെയും ഫ്‌ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജാർഖണ്ഡിലെ റാഞ്ചി സ്വദേശികളായ യുസി വിജയ്ക്കും ശകുന്തള അഗർവാളിനും നാല് മക്കളാണ്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ വിജയ് മരണപ്പെട്ടതോടെ അമ്മയായിരുന്നു മക്കൾക്കെല്ലാം. ശാലിനിയുടെയും മനീഷിന്റെയും സഹോദരങ്ങളിൽ ഒരാൾ നേരത്തെ മരണപ്പെട്ടിരുന്നു, പിന്നെയുള്ള ഒരു സഹോദരി കല്യാണം കഴിച്ച് വിദേശത്താണ്.
മരണപ്പെട്ട ശാലിനി ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരി, വ്യാപക പരീക്ഷാ ക്രമക്കേടിൽ ഡെപ്യൂട്ടി കളക്ടർ ജോലി നഷ്ടമായി, മനീഷ് വിജയ് ലീവിന് അപേക്ഷിച്ചത് സഹോദരിയുടെ കേസിനായി ജാർഖണ്ഡിൽ പോകാൻ

Related Post

ഉയിർ  എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും  നടന്നു.

ഉയിർ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.

April 26, 2026
​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

April 26, 2026
“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

April 26, 2026
വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

April 26, 2026

അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍…, മനീഷും സഹോദരിയും തൂങ്ങിയ നിലയില്‍..!!! കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഓഫീസറും കുടുംബവും മരിച്ചനിലയില്‍;

അതേസമയം അവിവാഹിതരായിരുന്നു ശാലിനിയും മനീഷും അമ്മയുമായി ഏറെ അടുപ്പത്തിലായിരുന്നു. ഇരുവരുടേയും ജീവിതം അമ്മയെ ആശ്രയിച്ച് തന്നെയെന്നു പറയാം. അത്തരത്തിലുള്ള ശാലിനിയും മനീഷും ശകുന്തളയുടെ മരണം താങ്ങാൻ സാധിക്കാതെ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിലെഴുതിയ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന് മാത്രം കുറിച്ചിട്ടുണ്ട്.

എന്നാൽ ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇക്കാരണത്താൽ ആത്മഹത്യയും തള്ളിക്കളയുന്നില്ല പോലീസ്. 2006-ൽ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടർ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ആദ്യം ജാർഖണ്ഡ് പോലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ൽ സിബിഐ ഏറ്റെടുത്തു. 12 വർഷത്തിനുശേഷം കഴിഞ്ഞ നവംബറിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലേക്ക് പോവുകയാണെന്ന് കാണിച്ചാണ് മനീഷ് ഓഫീസിൽ നിന്ന് ഒരാഴ്ച്ചത്തെ അവധിയെടുത്തിരുന്നത്. എന്നാൽ അവധി അവസാനിച്ചിട്ടും ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടത്. ജോലിയിൽ കൃത്യനിഷ്ഠത പാലിച്ചിരുന്ന മനീഷ് അവധി കഴിഞ്ഞും ജോലിയിൽ തിരികെ പ്രവേശിക്കാതെ വന്നതോടെയാണ് സഹപ്രവർത്തകർ താമസസ്ഥലത്തേക്ക് തേടിയെത്തിയത്.

ഒന്നര വർഷത്തോളമായി കാക്കനാട് താണപാടം- പടമുകൾ റോഡിലെ സെൻട്രൽ എക്‌സൈസ് ക്വാർട്ടേഴ്‌സിൽ മനീഷ് താമസം തുടങ്ങിയിട്ട്. കേസ് വന്നതിനുശേഷം മാസങ്ങൾക്ക് മുമ്പാണ് സഹോദരിയും അമ്മയും മനീഷിനൊപ്പം താമസിക്കാനെത്തിയത്. മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവിൽ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വർഷം മുൻപാണ് കൊച്ചിയിലേക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മനീഷും കുടുംബവും ആരുമായും കാര്യമായി ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓഫീസിലും കാര്യമായ സൗഹൃദം പുലർത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്ന് സഹപ്രവർത്തകരും വ്യക്തമാക്കുന്നു.

വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്നങ്ങൾ എന്താണെന്ന് ആർക്കും ധാരണയില്ല. അമ്മയെയും സഹോദരിയെയും വീടിന് പുറത്തുകാണുന്നത് വിരളമായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. പ്രാർഥിക്കാനായി സിറ്റൗട്ടിലേക്ക് എത്തുമ്പോൾ മാത്രമാണ് മനീഷിന്റെ പ്രായമായ അമ്മയെ കണ്ടിട്ടുള്ളത്. അതിനാൽ വീട്ടിൽനിന്ന് ആളനക്കമില്ലാതായിട്ടും ആർക്കും അസ്വാഭാവികത തോന്നിയില്ല. മനീഷിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ചിലപ്പോൾ അദ്ദേഹം കുടുംബത്തിനൊപ്പം തീർഥയാത്രകൾ പോകാറുണ്ട്. രണ്ടുപേരുടെ മൃതദേഹങ്ങൾ കളമശേരി ഗവ. മെഡിക്കൽ കോളേജിലും ഒരാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും സഹോദരിയെത്തിയതിന് ശേഷമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്നു പോലീസ് പറയുന്നു.

Tags: gst officer family deathkochi
SendShareTweetShare

pathram desk 5

Related Posts

ഉയിർ  എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും  നടന്നു.
LATEST UPDATES

by PathramDesk6
April 26, 2026
​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ
LATEST UPDATES

​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

by PathramDesk6
April 26, 2026
“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..
LATEST UPDATES

“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

by PathramDesk6
April 26, 2026
Next Post
ഇടുക്കിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിംപ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം മൂന്നുമരണം

‘ഉറങ്ങി എട്ടിന്‍റെ പണി കിട്ടി’, വിജിലന്‍സ് സംഘത്തിന്‍റെ പരിശോധന;, ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

'ഉറങ്ങി എട്ടിന്‍റെ പണി കിട്ടി', വിജിലന്‍സ് സംഘത്തിന്‍റെ പരിശോധന;, ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഉയിർ  എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും  നടന്നു.

ഉയിർ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.

April 26, 2026
​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

​പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

April 26, 2026
“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

“മിസ്റ്റർ എക്സ് ” തിയേറ്ററുകളിൽ…..

April 26, 2026
വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു

April 26, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.