വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്യുന്ന 3 പേരുൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ, കാലാവധി കഴിയുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: വനിതാ സി പി ഒ റാങ്ക് ലിസ്റ്റിൽ 45 പേർക്ക് അഡ്വൈസ് മെമോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി...