‘കൊലപാതകം നടത്താനുള്ള എളുപ്പ വഴികൾ എന്തൊക്കെ’? കൊല്ലപ്പെട്ട മുന്‍ ഡിജിപിയുടെ ഭാര്യയുടെ ഗൂഗിൾ ഹിസ്റ്ററി കണ്ടെത്തി പോലീസ്
ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശി(68)ന്റെ കൊലപാതകത്തില്‍ പ്രതിയായ ഭാര്യ പല്ലവിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കൃത്യം നടത്തുന്നതിന് മുമ്പ് പല്ലവി നടത്തിയ ഇന്റര്‍നെറ്റ്...