പാകിസ്ഥാന്റെ കൈകൾ ശുദ്ധം…തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ പഴിചാരാൻ ഇന്ത്യ ശ്രമിക്കുന്നു, വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ കുറ്റം പറയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു...