ഈദുൽ ഫിത്തർ അവധി റദ്ദാക്കി ഹരിയാന , ബിജെപി സർക്കാർ വിവേചനം കാണിക്കുന്നെന്ന് പ്രതിപക്ഷ പാർട്ടികൾ, പ്രതിഷേധം ശക്തം
ചണ്ഡീഗഢ്: സംസ്ഥാനത്തെ ഈദുൽ ഫിത്തർ അവധി പിൻവലിച്ച് ഹരിയാന സർക്കാർ. 31ന് നിയന്ത്രിത അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി നയാബ് സിങ് സൈനി അറിയിച്ചു. സാമ്പത്തിക വർഷാവസാനം ആയതിനാലാണ് തീരുമാനമെന്നാണ്...