BREAKING NEWS
റെയില്വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവാവിനെ പിന്തുടര്ന്നു, പിറകില് നിന്ന് തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി, കയര് കെട്ടി കനാലിലേക്ക് വലിച്ചിഴച്ചു, ക്രൂരമായി മര്ദിച്ച് മൂന്ന് പവന്റെ മാല പൊട്ടിച്ചു, യുവാവിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടിച്ചു
BREAKING NEWS
പുലര്ച്ചെ വീടിനുള്ളില് അതിക്രമിച്ച് കയറി ഗുണ്ടാവിളയാട്ടം, ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്തു, കട്ടിലുകള് തോട്ടിലേക്ക് വലിച്ചെറിഞ്ഞു, പിന്നാലെ വീടിന് തീയിട്ടു
BREAKING NEWS
ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ആരും കാണാതെ എടുത്തുകൊണ്ടുപോയി, പിന്നാലെ ക്രൂര പീഡനം, പുറത്തു പറഞ്ഞാല് കൊല്ലുമെന്ന് ഭീഷണി, സംഭവത്തിന് ദൃക്സാക്ഷിയായത് അനിയത്തി
BREAKING NEWS
സ്പോര്ട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ പിന്തുടര്ന്നു, വണ്ടി നിര്ത്താന് ആവശ്യപ്പെട്ട് അസഭ്യവര്ഷം, സൈഡ് ചോദിച്ചതിനു പിന്നാലെ കാറുകൊണ്ടിടിച്ച് വീഴ്ത്തി, നിര്ത്താതെ പോയ പ്രതികള്ക്കായി തിരച്ചില് ശക്തം
BREAKING NEWS
യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്, തലയോട്ടിയുടെ ഒരു ഭാഗം തകര്ന്നു