തുടയ്ക്ക് പരിക്ക്: വരുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മെസ്സി ഇല്ല ,
ബ്യൂണസ് ഐറിസ്: തുടയ്ക്ക് പരിക്കേറ്റതിനാൽ ബ്രസീലിനും ഉറുഗ്വെക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിൽ മെസ്സി ഇല്ല. മുഖ്യ പരിശീലകന് ലയണല്‍ സ്കലോണി പ്രഖ്യാപിച്ച ഇരുപത്തഞ്ചംഗ സ്ക്വാഡില്‍...