നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി പി ദിവ്യ കൈപ്പറ്റി, ചടങ്ങ് ആരംഭിച്ചോ എന്നറിയാൻ നിരവധി തവണ കളക്ടറേറ്റിലേക്ക് വിളിച്ചതായും മൊഴി
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിൻറെ യാത്രയയപ്പ് പരിപാടി ചിത്രീകരിച്ച ദൃശ്യങ്ങൾ പി.പി.ദിവ്യ കൈപ്പറ്റിയെന്ന് പ്രാദേശിക ചാനൽ പ്രതിനിധികൾ അന്വേഷണ സംഘത്തിന് മൊഴിനൽകിയതായി മന്ത്രി കെ.രാജൻ...