കർണാടകയിലെ ക്ഷേത്രങ്ങളിൽ സൈനികർക്കായി പ്രത്യേക പൂജകൾ, പോരാടാൻ ദൈവം കരുത്തു പകരട്ടെയെന്ന് ദേവസ്വം മന്ത്രി
ബംഗളൂരു: കർണാടകയിലെ ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി പൂജ നടത്താൻ നിർദേശിച്ചിരുന്നു....