മുംബൈ സ്ഫോടനം നടന്ന് 32 വർഷങ്ങൾക്കിപ്പുറം ടൈഗർ മേമൻ്റെ സ്വത്തുക്കൾ കേന്ദ്ര സർക്കാരിന് കൈമാറി ടാഡ കോടതി
മുംബൈ: 1993ലെ മുംബൈ സ്ഫോടനപര മ്പരയിലെ മുഖ്യ ആസൂത്രകൻമാരിൽ ഒരാളായ ടൈഗർ മേമൻ്റെ സ്വത്തുക്കൾ കേന്ദ്ര സർക്കാരിന് കൈമാറി. മേമന്റെ 14 സ്വത്തു വകകളാണ് പ്രത്യേക ടാഡ...







































