അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിച്ചത് ഇഷ്ടപ്പെട്ടില്ല, എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കളെ ക്രൂരമായി മർദിച്ച് പാസ്റ്റർ, സംഭവം പുറത്തറിഞ്ഞത് രാത്രി കുട്ടികൾ നിർത്താതെ കരഞ്ഞതോടെ
കന്യാകുമാരി: അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെയുള്ള മക്കളെ ക്രൂരമായി മർദിച്ചെന്ന കേസിൽ കരുങ്കൽ പുല്ലത്തുവിളയിലെ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് (45) അറസ്റ്റിൽ....










































