സന്ദര്‍ഭം കിട്ടിയാല്‍ ‘മുസ്ലിംവിരുദ്ധത, വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരാളെ യുഡിഎഫ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആക്കിയത് ബിജെപി വോട്ട് ലക്ഷ്യമിട്ട്, അഡ്വ: കൃഷ്ണരാരിന്റെ നിയമനത്തിൽ വിമർശനവുമായി കെ ടി ജലീല്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് സംഘപരിവാര്‍ അനുകൂലിയായ അഭിഭാഷകനെ ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയി നിയമിച്ചത് ബിജെപിക്കാരുടെ വോട്ടു ലക്ഷ്യമാക്കിയെന്ന്...







































