ഉമർ ഷൂസില്‍ ബോംബ് പൊട്ടിത്തെറിക്കാന്‍ ട്രിഗര്‍ ഘടിപ്പിച്ചു, ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം, ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും ഗൂഢാലോചന
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും...











































