എ പടമാണോ കുട്ടികളെ കാണിക്കുന്നത്?? ക്രൂരതയും അക്രമവും പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ അവരുടെ ബാല്യത്തെ തകര്‍ക്കുകയാണ്, ഇത് കുറ്റകൃത്യമായി കണക്കാക്കണം, വിവേക് അഗ്നിഹോത്രിക്കെതിരേ പൊട്ടിത്തെറിച്ച് ധ്രുവ് റാഠി
മുംബൈ: സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരേ പൊട്ടിത്തെറിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. 'ദി ബംഗാള്‍ ഫയല്‍സ്' ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിവേക് അഗ്നിഹോത്രിക്കെതിരേ യൂട്യൂബര്‍ രംഗത്തെത്തിയത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച...










































