ഭൂമിത്തര്‍ക്കം പരിഹരിക്കാനെത്തിയ വാർഡ് അംഗത്തിന്റെ കയ്യും തലയും അടിച്ചുപൊട്ടിച്ചു, കൂടെയുണ്ടായിരുന്നയാള്‍ക്ക് വെട്ടേറ്റു, കേസെടുത്ത് വയനാട് പൊലീസ്
വയനാട്: നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു. മരം വിൽപ്പനയുമായി ബന്ധപ്പെട്ട്...






































