Pathram Desk 7

കഴിഞ്ഞവര്‍ഷം കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെ

കഴിഞ്ഞവര്‍ഷം കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെ

കുവൈത്ത് സിറ്റി: 2024ല്‍ കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. ഗുരുതര ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് പ്രവാസികളെ നാടുകടത്തിയത്. ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റി 2025 ചെയർമാൻ...

അസൈന്‍മെന്‍റ് എഴുതാന്‍ സഹായിക്കണം, 16കാരിയെ വീട്ടിലെത്തിച്ചത് തന്ത്രപൂര്‍വ്വം, പിന്നാലെ പീഡനം; പ്രതിയായ 18കാരന്‍ മുന്‍പ് മറ്റ് കേസുകളും

അസൈന്‍മെന്‍റ് എഴുതാന്‍ സഹായിക്കണം, 16കാരിയെ വീട്ടിലെത്തിച്ചത് തന്ത്രപൂര്‍വ്വം, പിന്നാലെ പീഡനം; പ്രതിയായ 18കാരന്‍ മുന്‍പ് മറ്റ് കേസുകളും

ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെന്‍റ്...

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ രണ്ടാംദിനവും ഹര്‍ത്താല്‍, സ്വകാര്യബസ് സര്‍വീസ് നടത്തില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് പ്രാഥമിക നിഗമനം, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്, കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടതിനാലെന്ന് പ്രാഥമിക നിഗമനം. നാട്ടാന പരിപാലനചട്ടം ലംഘിക്കപ്പെട്ടോയെന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന്...

നടന്‍ മാധവന് കാറുകളേക്കാള്‍ പ്രിയം ബൈക്കുകളോട്, പുതിയതായി സ്വന്തമാക്കിയത്…

നടന്‍ മാധവന് കാറുകളേക്കാള്‍ പ്രിയം ബൈക്കുകളോട്, പുതിയതായി സ്വന്തമാക്കിയത്…

കാറുകളെക്കാള്‍ ബൈക്കുകളോട് പ്രിയമുണ്ട് നടന്‍ മാധവന്. വിലയേറിയ, ധാരാളം മോട്ടോര്‍ സൈക്കിളുകള്‍ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്രവാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിനൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓസ്‌ട്രേലിയന്‍...

ചര്‍മത്തിന്‍റെ വാര്‍ധക്യത്തെ കൂട്ടുന്ന ‘പഞ്ചസാര’, മുഖത്ത് ചുളിവുകളും തൂങ്ങലും; പരിഹാരം ഒന്ന് മാത്രം !

ചര്‍മത്തിന്‍റെ വാര്‍ധക്യത്തെ കൂട്ടുന്ന ‘പഞ്ചസാര’, മുഖത്ത് ചുളിവുകളും തൂങ്ങലും; പരിഹാരം ഒന്ന് മാത്രം !

ആഗോളതലത്തില്‍ ഏതാണ്ട് 422 ദശലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പഞ്ചസാരയില്‍ യാതൊരു പോഷകങ്ങളുമില്ലെന്ന്...

വികലാംഗര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇടങ്ങളില്‍ അനധികൃതമായി പാർക്ക് ചെയ്താല്‍ ഈടാക്കുന്നത്…

വികലാംഗര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇടങ്ങളില്‍ അനധികൃതമായി പാർക്ക് ചെയ്താല്‍ ഈടാക്കുന്നത്…

കുവൈത്ത് സിറ്റി: വികലാംഗർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവര്‍ക്ക് എട്ടിന്‍റെ പണി. നിയമലംഘകര്‍ക്ക് കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക്...

അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകള്‍, കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു; ഭര്‍ത്താവ് കസ്റ്റഡിയില്‍

അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു, ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നത് അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ അമ്മയുടെ മരണത്തില്‍ മകളുടെ നിര്‍ണായകമൊഴി, മൃതദേഹം പുറത്തെടുത്തു, പോസ്റ്റുമാര്‍ട്ടം ഇന്ന്

ചേര്‍ത്തല: ചേര്‍ത്തലയില്‍ കൊലപാതകമെന്ന് സംശയിക്കുന്ന ഗൃഹനാഥയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്‍റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഭീഷണി സന്ദേശം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചെന്ന് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്

പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഭീഷണി സന്ദേശം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചെന്ന് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്

തിരുവനന്തപുരം / കൊച്ചി: കേരളത്തില്‍ രണ്ടിടങ്ങളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്‍റെ...

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ രണ്ടാംദിനവും ഹര്‍ത്താല്‍, സ്വകാര്യബസ് സര്‍വീസ് നടത്തില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ രണ്ടാംദിനവും ഹര്‍ത്താല്‍, സ്വകാര്യബസ് സര്‍വീസ് നടത്തില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ക്കഥയാകുന്ന വന്യജീവിആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലില്‍നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി. ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധമാര്‍ച്ച് ഇന്ന് നടക്കും. വന്യജീവി ആക്രമണങ്ങൾ...

കുവൈത്തില്‍ ഗതാഗതലംഘനങ്ങൾക്ക് പണം അടയ്ക്കേണ്ടത് ഈ ആപ്പുകള്‍ വഴി മാത്രം

കുവൈത്തില്‍ ഗതാഗതലംഘനങ്ങൾക്ക് പണം അടയ്ക്കേണ്ടത് ഈ ആപ്പുകള്‍ വഴി മാത്രം

കുവൈത്ത് സിറ്റി: തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിര്‍ദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പ്രവാസികള്‍ക്കും നിവാസികള്‍ക്കുമാണ് മുന്നറിയിപ്പ്. ആൾമാറാട്ടം നടത്തുന്നതും ട്രാഫിക് ലംഘന പിഴകൾ വാഗ്ദാനം ചെയ്യുന്നതുമായ വ്യാജസന്ദേശങ്ങളും...

Page 81 of 88 1 80 81 82 88