BREAKING NEWS
ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും
BREAKING NEWS
കണ്ടെയ്നർ ലോറി ഓടിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർ മരിച്ചു; നിയന്ത്രണം വിട്ട വാഹനം മീഡിയനിലിടിച്ചു; ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം
BREAKING NEWS
‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം
BREAKING NEWS
ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി
BREAKING NEWS
സാധനം വാങ്ങാനെത്തിയ 13കാരിയെ കയറിപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; സംഭവവിവരം പെൺകുട്ടി അധ്യാപകരോട് പറഞ്ഞു; 62കാരൻ അറസ്റ്റിൽ