ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് നെഞ്ച് വേദന മാത്രമല്ല, നിസ്സാരമായി കാണാറുള്ള ഈ ലക്ഷണങ്ങളും അവഗണിക്കരുത് !
പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും...