BREAKING NEWS
അച്ഛനെ കൊല്ലാൻ ആറ് ലക്ഷം രൂപ ക്വട്ടേഷൻ; ‘പിടിക്കപ്പെട്ടാൽ എന്റെ ഭാര്യയുടെ പേര് പറഞ്ഞാൽ മതി’എന്ന് മകൻ; കസ്റ്റഡി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യഥാർത്ഥ്യം വിവരിച്ച് വാടകക്കൊലയാളികൾ; വ്യവസായിയുടെ കൊലപാതകക്കേസിൽ ട്വിസ്റ്റ്!
BREAKING NEWS
‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ
BREAKING NEWS
‘വോട്ട് ചോരി മാത്രമല്ല, കാനൂൻ ചോരിയും; ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായും; അന്വേഷണം വേണം’; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി
BREAKING NEWS
‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ
BREAKING NEWS
‘ നിങ്ങൾ അങ്ങേർക്ക് തിന്നാനുള്ളത് കൊണ്ടുപോയി കൊടുക്കുന്നത് എന്തിനാണ്? ‘; ഒറ്റയ്ക്ക് കഴിയുന്ന അച്ഛന് അയൽവാസികൾ ഭക്ഷണം നൽകിയതിനെച്ചൊല്ലി വഴക്ക്; കൈക്കോട്ടും കോടാലിയും കൊണ്ട് ആക്രമണം; ദമ്പതികൾക്ക് വെട്ടേറ്റു