ആരാന്ന് ചോദിച്ചാൽ ‘ഗഫൂര്‍ക്കാ ദോസ്ത്’ എന്ന് പറഞ്ഞാൽ മതി; 51 വര്‍ഷം പ്രവാസം കഴിഞ്ഞ് തിരികെ, എയർപോർട്ടിൽ കെഎസ്ആർടിസിയിൽ കാത്തിരുന്നത് സർപ്രൈസ്
മലപ്പുറം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നതൊക്കെ സർവ്വസാധാരണമാണ്. എന്നാൽ കുടുംബവും നാട്ടുകാരും ഒരുപോലെ സ്നേഹിക്കുന്ന ഒരുപോലെ ബഹുമാനിക്കുന്ന ഒരാൾ നാട്ടിലെത്തുമ്പോൾ എങ്ങനെ സ്വീകരണം നൽകും?. അതിലൊരു സർപ്രൈസ് കണ്ടെത്തിയിരിക്കുകയാണ്...











































