BREAKING NEWS
‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ
BREAKING NEWS
’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല; ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി
BREAKING NEWS
‘മതി, ബാക്കി എടുത്തോളൂ’; മോഷണംപോയത് 21¼ പവൻ; ദിവസങ്ങൾക്ക് ശേഷം15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയ നിലയിൽ; വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷ്ടാവെന്ന് സംശയം
BREAKING NEWS
‘അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയവൈരം മറന്ന്’; മമത–സി.പി.എം മഞ്ഞുരുകുന്നു, എം.എ. ബേബിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു; പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടിന് കളമൊരുങ്ങുന്നു
BREAKING NEWS
‘ബെംഗളൂരുവിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു; ഒരു ഡസനിലേറെ എംഎൽഎമാരും അക്കൂട്ടത്തിലുണ്ട്, പട്ടിക എനിക്ക് നൽകാനാകും; നഗരത്തിലെ ജനസംഖ്യാവർദ്ധനവിന് കാരണവും മറ്റൊന്നല്ല‘: ഡി കെ ശിവകുമാറിന്റെ പരാമർശത്തിൽ വിവാദം