BREAKING NEWS
പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്
BREAKING NEWS
വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ
BREAKING NEWS
‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്
BREAKING NEWS
’ശ്ശോ..പത്മഭൂഷണിലങ്ങ് ഒതുക്കല്ലേ, അതൊക്കെ ചെറുത്; അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ , മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്’: ഗ്യാനേഷ് കുമാറിനെ പുകഴ്ത്തിയ പശ്ചിമബംഗാൾ ബിജെപി അധ്യക്ഷന് കോൺഗ്രസ്സിന്റെ മറുപടി
BREAKING NEWS
‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്