Pathram Desk 7

നിങ്ങൾ പറയുന്ന കശ്മീരിലെ ഭീകരവാദം ഞങ്ങൾക്ക് നിയമപരമായ പോരാട്ടമാണ്’; പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

നിങ്ങൾ പറയുന്ന കശ്മീരിലെ ഭീകരവാദം ഞങ്ങൾക്ക് നിയമപരമായ പോരാട്ടമാണ്’; പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ജമ്മു കശ്മീരിൽ ഭീകരവാദമായി മുദ്രകുത്തുന്നത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണെന്ന് അസിം...

കർണാടകയിൽ സി​ദ്ധരാമയ്യ മാറി ശിവകുമാർ മുഖ്യമന്ത്രി ആകുമോ… സൂചന നൽകി ഖാർ​ഗെയുടെ പ്രസ്താവന

കർണാടകയിൽ സി​ദ്ധരാമയ്യ മാറി ശിവകുമാർ മുഖ്യമന്ത്രി ആകുമോ… സൂചന നൽകി ഖാർ​ഗെയുടെ പ്രസ്താവന

ന്യൂഡൽഹി: കർണാടക സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി; പരാതിയിൽ ഉറച്ച് ഡോക്ടർ ഹാരിസ്, പിന്തുണയ്ക്കാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി; പരാതിയിൽ ഉറച്ച് ഡോക്ടർ ഹാരിസ്, പിന്തുണയ്ക്കാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടർ ഹാരിസ് ചിറക്കല്‍. പരാതിയിൽ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ...

യാത്രക്കാര്‍ക്ക് ആശ്വാസം ! കന്യാകുമാരി – പുനലൂര്‍ ട്രെയിനിന് മറ്റൊരു സ്റ്റോപ്പ് കൂടി; പ്രാബല്യത്തില്‍ വരുന്നത് നാളെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വന്ദേ ഭാരതിനും ബാധകം; റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട്...

നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി

നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ നിന്നും 2016 ല്‍ കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ്....

മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പരിപ്പ് കലത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വ‍ർഷം, കടല വേവിക്കുന്ന പാത്രത്തിൽ വീണ് 18മാസം പ്രായമുള്ള കു‌ഞ്ഞിന് ദാരുണാന്ത്യം

വാരണാസി: പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വർഷം. 18 മാസം പ്രായമുള്ള പെൺകുട്ടി കടല വേവിക്കുന്ന കലത്തിൽ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തർ...

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും: കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും: കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച്...

‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ, വിളക്കിൽ തൊട്ടാൽ പോലും ശിക്ഷ’, റിധന്യ നേരിട്ടത് കൊടിയ മാനസിക, ശാരീരിക പീഡനം

‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ, വിളക്കിൽ തൊട്ടാൽ പോലും ശിക്ഷ’, റിധന്യ നേരിട്ടത് കൊടിയ മാനസിക, ശാരീരിക പീഡനം

തിരുപ്പൂർ: വിവാഹം കഴി‌ഞ്ഞ് വെറും 78 ദിവസം മാത്രം പിന്നിട്ടപ്പോൾ തിരുപ്പൂരിൽ 27കാരി സ്ത്രീധന പീഡനത്തേ തുട‍ർന്ന് ജീവനൊടുക്കി. .കഷ്ടിച്ച് ഒരു മാസം നീണ്ട ഭ‍ർതൃഗൃഹത്തിലെ താമസത്തിനിടയിൽ...

‘യുഎസിലെ പരിഷ്കൃത സമൂഹം ഇങ്ങനെ ചെയ്യില്ല, മൂന്നാം ലോകത്തേക്ക് പൊയ്ക്കോ’; കൈകൊണ്ട് ഭക്ഷണം കഴിച്ച മംദാനിക്ക് അധിക്ഷേപം

‘യുഎസിലെ പരിഷ്കൃത സമൂഹം ഇങ്ങനെ ചെയ്യില്ല, മൂന്നാം ലോകത്തേക്ക് പൊയ്ക്കോ’; കൈകൊണ്ട് ഭക്ഷണം കഴിച്ച മംദാനിക്ക് അധിക്ഷേപം

വാഷിങ്ടൺ: കൈകൊണ്ട് ഭക്ഷണം കഴിച്ചതിൻറെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ 'അപരിഷ്കൃതമായ' പ്രവൃത്തി എന്നാണ് പരിഹസിച്ചത്....

കൊല്ലത്ത് പഴകിയ കോഴിയിറച്ചി പിടികൂടി.

കൊല്ലത്ത് പഴകിയ കോഴിയിറച്ചി പിടികൂടി.

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളിൽ അടക്കം വിൽപനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാർ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് ഓട്ടോറിക്ഷയിൽ കോഴിയിറച്ചി...

Page 58 of 108 1 57 58 59 108