പോലീസിന്‍റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഭീഷണി സന്ദേശം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചെന്ന് ഭീഷണി; അയച്ചത് തെലങ്കാനയില്‍നിന്ന്
തിരുവനന്തപുരം / കൊച്ചി: കേരളത്തില്‍ രണ്ടിടങ്ങളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്‍റെ...












































