ഷാർജ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ മാങ്ങാട് സ്വദേശി പിപി അബ്ദുള്ള (58) യാണ് മരിച്ചത്. ഷാർജയിൽ വെച്ചാണ് അന്ത്യം. കഫ്റ്റീരിയ ജീവനക്കാരനായിരുന്നു അബ്ദുള്ള. ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം നാട്ടിൽ വെച്ച് നടക്കും.
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
YOU MAY ALSO LIKE
BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
BREAKING NEWS
’സ്വയം പ്രതിരോധിക്കാൻ ആർക്കും അവകാശമുണ്ട്’; സൗദിയെ പിന്തുണച്ച് യു.എൻ സുരക്ഷാ കൗൺസിൽ; തങ്ങൾക്കെതിരെ നടത്തിയ 2,388 ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് നല്കികൊണ്ടിരിക്കുന്നതെന്ന് ഹൂത്തികൾ; ഗൾഫ് വിമാന സർവ്വീസുകൾ പ്രതിസന്ധിയിൽ
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി