ചര്‍മാര്‍ബുദം നേരത്തെ തിരിച്ചറിയാം, വലിയൊരു കണ്ണാടിയും കൈ കണ്ണാടിയും മതി, സ്‌കിന്‍ കെയര്‍ സെല്‍ഫ് എക്സാം എളുപ്പം
ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെ തന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്നതുമാണ് ഇത്. സ്‌കിന്‍ കാന്‍സര്‍ അഥവ ചര്‍മാര്‍ബുദം വളരെ നേരത്തെ തന്നെ...










































