ന്യൂയോർക്കിൽ ബസ് മറിഞ്ഞ് 5 മരണം; ബസില്‍ ഇന്ത്യക്കാരും, അപകടം നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍
ന്യൂയോർക്ക്: ന്യൂയോർക്കിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്....










































