‘ബജറ്റ് പുത്തരി കണ്ടത്തിലെ പ്രസംഗം പോലെ, കേരളജനതയെ എല്ലാ അർഥത്തിലും കബളിപ്പിക്കുന്നു, വ്യാജ വ്യാഖ്യാനം നടത്തുന്നവർ സമരം ചെയ്തിട്ട് കാര്യമില്ല’
തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു നടപടിയുമില്ലെന്നും പുത്തരി കണ്ടത്തിലെ പ്രസംഗം പോലെ ആയിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ....