BREAKING NEWS
‘പിണറായി വിജയാ, എന്നെ പരിഹസിച്ച് ചിരിക്കാം; പക്ഷേ കേരളം ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല; ഉത്തരം രാഷ്ട്രീയ പ്രസംഗത്തിലല്ല,സുതാര്യമായ അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടത്; ഒരു തെളിവ് കാലം പുറത്ത് കൊണ്ട് വന്നിരിക്കുന്നു’: കെ. സുധാകരൻ
BREAKING NEWS
നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയ വിദ്യാർത്ഥിനി ഏറെക്കാലമായി താമസം ആൺ സുഹൃത്തിനൊപ്പം നോയിഡയിൽ; ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് നടത്തിയത്; ഇപ്പോഴിതാ കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റിൽ
BREAKING NEWS
‘എല്ലാം ഓക്കെയാണോ? ‘പ്രശ്നമൊന്നുമില്ലാല്ലോ….’; ഷി ജിൻപിങ്ങിന്റെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ പ്രസംഗം നിർത്തി മോദി; ക്ഷീണം കാരണം പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തിരുന്നില്ല
BREAKING NEWS
‘ പോരായ്മകൾ തിരുത്തും; അംഗങ്ങളുടെ നിലവാരം ഉയർത്താൻ ശ്രമിക്കും; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബോധപൂർവമായ ഇടപെടലുകൾ നടത്തും’: തീരുമാനങ്ങൾ പങ്കുവച്ച് എം.വി. ഗോവിന്ദൻ
BREAKING NEWS
റഷ്യൻ മിസൈൽ ആക്രമണത്തിൽ കുടുംബവീട് തകർന്നു; അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയായത് യുക്രെയ്ൻ ടെന്നീസ് താരത്തിന്റെ ഫ്രഞ്ച് ഓപ്പൺ ടവ്വൽ മാത്രം