ചെന്നൈ: മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മധുര പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ ജയപാണ്ടിയാണ് അറസ്റ്റിലായത്. തിരുപ്പറൻകുണ്ട്രം ക്ഷേത്രത്തിൽ കാർത്തിക ദീപ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് ഇയാളുടെ പീഡിനത്തിനിരയായത്. ഉത്സവത്തിന് ജനത്തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ജയപാണ്ടി.
ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി 15 കാരിയെ പീഡിപ്പിച്ചു, ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ചു, ഭാര്യയ്ക്ക് ഇക്കാര്യം അറിയാം, ഭാര്യയുമായും പ്രതിക്ക് ബന്ധം, പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
ക്ഷേത്രത്തിനടുത്ത മലയിൽ പ്രദക്ഷിണം വെയ്ക്കുന്നതിനിടെ പെൺകുട്ടി സമീപത്തെ ശൗചാലയത്തിൽ പോയപ്പോൾ ജയപാണ്ടി പിന്തുടർന്നെത്തി പീഡിപ്പിക്കുകയായിരുന്നു. ഏറെനേരമായിട്ടും തിരിച്ചെത്താത്തതിനാൽ സംശയംതോന്നിയ അച്ഛനുമമ്മയും ശൗചാലയത്തിൽ വന്നുനോക്കിയപ്പോൾ മകളെ അബോധാവസ്ഥയിൽ കണ്ടെത്തി. അവർ ഉടൻതന്നെ ജില്ലാശിശുക്ഷേമ വകുപ്പിലും പോലീസിലും പരാതിനൽകി. പിന്നീട് പെൺകുട്ടി പോലിസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴിനൽകി. ജയപാണ്ടിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
“ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി നഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…, മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ…
ബിജെപി നേതാവ് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി 15 കാരിയെ പീഡിപ്പിച്ചു..!! ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ചു, അമ്മയുമായും പ്രതിക്ക് ബന്ധം…!!, പീഡിപ്പിച്ച വിവരം അമ്മയക്ക് അറിയാമായിരുന്നു… പോക്സോ പ്രകാരം അറസ്റ്റ്…
“എന്തുകൊണ്ട് കസ്റ്റഡിയിൽ വിടണം?” കോടതി- “നടിയെ നിരന്തരം അപമാനിക്കുന്നു, സമൂഹത്തിന് സന്ദേശമാകണം”- പ്രോസിക്യൂഷൻ, “പ്രതി റിമാൻഡിലായതോടെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞു”- ഹൈക്കോടതി