Pathram Online
  • Home
  • NEWS
    308832

    ‘ദിമാഗി നക്സൽ’ എന്ന വിശേഷണം ഞാൻ വ്യക്തിപരമായി സ്വീകരിക്കുന്നു, അതിൽ അഭിമാനിക്കുന്നു- പി ചിദംബരം!! പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല- വിശദീകരണവുമായി കിരൺ റിജിജു

    308830

    വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍ വഴുതി വീണു, ചെളിയില്‍ താഴ്ന്ന് 24കാരന് ദാരുണാന്ത്യം

    308828

    രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല, എങ്ങനെ തോന്നി വന്ദേമാതരത്തെ അപമാനിക്കാന്‍, സോണിയാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

    308825

    ഉറങ്ങിപ്പോയാൽ ജീവൻ പോകും, പാമ്പ് കടിയേറ്റ സഹോദരനെ ഒരു മണിക്കൂറിനുള്ളിൽ 150 തവണ തല്ലി യുവാവ്, നല്‍കിയത് 15 ആന്റിവെനം

    308823

    തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല, വേടനെതിരെ സംസാരിച്ചതോടെ ദളിത്‌ സമൂഹം തന്റെ ശത്രുവായി, ദിലീപിനെ പിന്തുണച്ചപ്പോള്‍ പണം വാങ്ങി സംസാരിച്ചെന്ന് പലരും പറഞ്ഞു, അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു- അഖില്‍ മാരാര്‍

  • CINEMA
    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി

by WebDesk
December 18, 2024
A A
വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സമുദ്ര ലക്ഷ്മി ഭവാനി കീർത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നത്. കുട്ടി ഇപ്പോൾ ഖമ്മത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭവാനി കീർത്തിയെ മാർച്ചിനും നവംബറിനും ഇടയിൽ 15 തവണയാണ് സ്കൂളിൽ നിന്ന് എലി കടിച്ചത്. നിരവധി കുട്ടികൾക്ക് ഇക്കാലയളവിൽ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ കുട്ടികൾക്കെല്ലാം ആന്റി റാബിസ് വാക്സിൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാക്സിൻ അമിതമായി നൽകിയതാണ് ശരീരം തളരാൻ ഇടയായതെന്നാണ് ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.

ഭവാനിയെ എലി കടിച്ച 15 തവണയും സ്‌കൂൾ അധികൃതർ വാക്‌സിൻ നൽകി. കുത്തിവയ്പ്പ് നൽകുമ്പോൾ കൈ വേദനയെക്കുറിച്ച് അവൾ പരാതിപ്പെട്ടിരുന്നു. ഡോക്ടർമാർ അവൾക്ക് ഓവർഡോസ് നൽകി. മറ്റ് വിദ്യാർഥികൾക്ക് എലിയുടെ കടി നിസാരമായതിനാൽ അവർക്ക് ഒരു ഡോസ് മാത്രമാണ് നൽകിയത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.

Related Post

‘ദിമാഗി നക്സൽ’ എന്ന വിശേഷണം ഞാൻ വ്യക്തിപരമായി സ്വീകരിക്കുന്നു, അതിൽ അഭിമാനിക്കുന്നു- പി ചിദംബരം!! പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല- വിശദീകരണവുമായി കിരൺ റിജിജു

‘ദിമാഗി നക്സൽ’ എന്ന വിശേഷണം ഞാൻ വ്യക്തിപരമായി സ്വീകരിക്കുന്നു, അതിൽ അഭിമാനിക്കുന്നു- പി ചിദംബരം!! പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല- വിശദീകരണവുമായി കിരൺ റിജിജു

August 16, 2026
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍ വഴുതി വീണു, ചെളിയില്‍ താഴ്ന്ന് 24കാരന് ദാരുണാന്ത്യം

August 16, 2026
വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കും, അത് ആർക്കും തടയാനാകില്ല, ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും: അമിത് ഷാ

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ല, എങ്ങനെ തോന്നി വന്ദേമാതരത്തെ അപമാനിക്കാന്‍, സോണിയാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

August 16, 2026
ഉറങ്ങിപ്പോയാൽ ജീവൻ പോകും, പാമ്പ് കടിയേറ്റ സഹോദരനെ  ഒരു മണിക്കൂറിനുള്ളിൽ 150 തവണ തല്ലി യുവാവ്, നല്‍കിയത് 15 ആന്റിവെനം

ഉറങ്ങിപ്പോയാൽ ജീവൻ പോകും, പാമ്പ് കടിയേറ്റ സഹോദരനെ ഒരു മണിക്കൂറിനുള്ളിൽ 150 തവണ തല്ലി യുവാവ്, നല്‍കിയത് 15 ആന്റിവെനം

August 16, 2026

ബേസിലിന്റെ കൈ കിട്ടാ ക്ലബിൽ മെമ്പർഷിപ്പെടുത്ത് സാക്ഷാൽ മമ്മൂട്ടിയും, മമ്മൂട്ടിക്ക് പണികൊടുത്തത് കുട്ടിയാരാധിക

ഓരോ തവണ എലി കടിച്ചപ്പോഴെല്ലാം അധ്യാപകർ പണം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി വാക്‌സിനെടുക്കുകയായിരുന്നെന്നും ജീവനക്കാർ അമ്മയെ പോലും അറിയിച്ചില്ലെന്നും വിദ്യാർഥിനി കീർത്തി പറഞ്ഞു. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാൻ കഴിയാതെ വന്നപ്പോൾ അമ്മയെ അറിയിക്കുകയും, അമ്മ ഹോസ്റ്റലിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കീർത്തിയുടെ കാലിൽ അണുബാധയുണ്ടെന്നും ഇതാണ് തളർച്ചയിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

Tags: anti rabbit vaccine
SendShareTweetShare

WebDesk

Next Post
ക്യാമറ വാങ്ങിയത് 22000 രൂപയ്ക്ക് ഓൺലൈനിൽ, ബൾബിനുള്ളിൽ വയ്ക്കാവുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന, അധ്യാപികമാരുടെ ശുചിമുറിയിൽ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ലൈവ് സ്ട്രീമിങ്, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ഡി​ജി​പി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് വിരമിക്കുന്ന തസ്തികയിലേക്ക് എം.ആർ. അജിത് കുമാർ...!! ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നൽകാനുള്ള ശിപാർശയിൽ മന്ത്രിസഭയുടെ അം​ഗീകാരം..!! വിജിലൻസ് അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.