BREAKING NEWS

നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചെങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ, ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റയ്ക്ക് മറുപടിയുമായി കുട്ടി സഖാവ്

· · 1 min read
Share: Copied!

കോഴിക്കോട്: ‘കുട്ടി സഖാവ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ മെറ്റക്ക് മറുപടിയുമായി വൈറല്‍ താരം മുഹമ്മദ് സിയാനും മറ്റ് കുട്ടികളും. തങ്ങളുടെ പേജ് പൂട്ടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മുഹമ്മദ് സിയാന്‍ തന്നെയാണ് ഇന്‍ട്രോ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് മറ്റ് കുട്ടികളും പ്രതികരിക്കുന്നതാണ് വീഡിയോ. മുന്‍പ് വീഡിയോ ചെയ്ത അതേ സ്ഥലത്തുവെച്ചാണ് പുതിയ വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. മുഹമ്മദ് സിയാൻ്റെ ഇൻട്രോയ്ക്ക് പിന്നാലെ കുട്ടികളുടെ പ്രതികരണമാണ്.

തങ്ങള്‍ ഇന്നലെ പങ്കുവെച്ച വീഡിയോ ഇരുപത് ലക്ഷത്തോളം പേർ കണ്ടതായി ഒരു കുട്ടി പറയുന്നു. തങ്ങളുടെ പിണറായി സഖാവ് വരെ ആ വീഡിയോയ്ക്ക് കമന്റിട്ടു എന്നായിരുന്നു മറ്റൊരു കുട്ടി പറഞ്ഞത്. അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കണം എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് കൂട്ടത്തിലെ പെണ്‍കുട്ടി പറഞ്ഞു.

അക്കൗണ്ട് പൂട്ടിച്ചതില്‍ നിനക്ക് വിഷമമുണ്ടോ എന്ന് മറ്റൊരു കുട്ടി മുഹമ്മദ് സിയാനോട് ചോദിക്കുമ്പോള്‍ അതിന് ‘മാസ്സ്’ മറുപടിയാണ് കുട്ടി നല്‍കുന്നത്. ‘എന്തിനാണ് ടെന്‍ഷന്‍ ആകുന്നത്, നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചൊങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ’ എന്നാണ് സിയാന്‍ ചോദിക്കുന്നത്.

BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
"ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്"... ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! 'വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തി...
07 Nov 2026
BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026