BREAKING NEWS

അക്രമിയെത്തിയത് വാഹനത്തിൽ, ന​ഗ്നനായി ഫാമിലെത്തി രണ്ടു പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു, കിടാവിനെ പുറത്തിറക്കിക്കൊണ്ടുപോയും ഉപദ്രവിച്ചു, ആറടിയോളം പൊക്കമുള്ള അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. നഗ്നനായെത്തിയ ആറടിയോളം പൊക്കമുള്ള പുരുഷൻ ഫാമിലെ രണ്ട് പശുക്കളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കൂടാതെ ഫാമിലുള്ള പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പറയുന്നു. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമിലാണ് യുവാവ് ശനിയാഴ്ച പശുക്കളെ പീഡിപ്പിച്ചത്. സംഭവത്തിൽ ഫാം ഉടമ പോലീസിൽ പരാതി നൽകി.

അജ്ഞാതനായ പുരുഷന്റെ വീഡിയോയാണ് ഫാമിലെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. കൂടാതെ ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കാണുകയും ചെയ്തിട്ടുണ്ട്. പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്ന കറവക്കാരൻ ഫാമിലെത്തിയത്. അതേസമയം വാഹനത്തിലാണ് അക്രമി ഫാമിനു സമീപത്തു വരെ എത്തിയതെന്നും ഉടമ പറഞ്ഞു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026