Pathram Online
  • Home
  • NEWS
    308589

    ​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

    308598

    രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

    308595

    മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

    308580

    ‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

    308575

    “ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി

  • CINEMA
    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഏഷ്യാനെറ്റും മന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള പോര് കടുത്തു; വാര്‍ത്തയ്‌ക്കെതിരേ വീണ്ടും മറുപടിയുമായി മന്ത്രി; ആശുപത്രി ഉദ്ഘാടനത്തിന് കരിമരുന്ന് പ്രയോഗിച്ചത് യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘാടകര്‍; ഇനി പറയാതെ വയ്യ-2

by PathramDesk6
March 22, 2025
A A
ഏഷ്യാനെറ്റും മന്ത്രി വീണാ ജോര്‍ജും തമ്മിലുള്ള പോര് കടുത്തു; വാര്‍ത്തയ്‌ക്കെതിരേ വീണ്ടും മറുപടിയുമായി മന്ത്രി; ആശുപത്രി ഉദ്ഘാടനത്തിന് കരിമരുന്ന് പ്രയോഗിച്ചത് യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘാടകര്‍; ഇനി പറയാതെ വയ്യ-2
Share on WhatsAppShare on FacebookShare on TwitterShare on Telegram

Related Post

​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

​‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നതേത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം

August 15, 2026
രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

രാജ്യം 80ാം സ്വാ​ത​ന്ത്ര്യ​ദി​ന നിറവിൽ, രാ​ഷ്ട്ര​പി​താ​വിന് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി

August 15, 2026
മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

August 15, 2026
‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

August 15, 2026

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെതിരേ ആക്രമണം കടുപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരേ തിരിച്ചടിയുമായി മന്ത്രിയും. കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിയെ ഉന്നമിട്ട് ചാനല്‍ നല്‍കിയ വാര്‍ത്തകള്‍ പലതിനും അപ്പപ്പോള്‍ മറുപടി നല്‍കിയാണു മന്ത്രി മുന്നോട്ടു പോകുന്നത്. ‘ഇനി പറയാതെ വയ്യ’ തലക്കെട്ടോടെയാണു മാധ്യമങ്ങളുടെ നിലപാടുകള്‍ മന്ത്രി തുറന്നു കാട്ടുന്നത്. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിന് സംഘാകടര്‍ കരിമരുന്നു പ്രയോഗവും വാദ്യമേളങ്ങളും ഉപയോഗിച്ചതാണു ‘അത്യാഹിത വിഭാഗമാണെങ്കിലും പടക്കം പൊട്ടിക്കാതെ മന്ത്രി വീണയെ എങ്ങനെ വരവേല്‍ക്കും’ എന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കിയത്.

എന്നാല്‍, യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രി വികസന സമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാന പ്രകാരമാണ് സ്വീകരണം ഒരുക്കിയതെന്നും ആഘോഷങ്ങളെക്കുറിച്ച് മുന്‍കൂര്‍ അറിഞ്ഞിരുന്നില്ലെന്നു മന്ത്രി പറഞ്ഞു. ആശുപത്രി പരിസരത്തു ചടങ്ങുകളോട് അനുബന്ധിച്ച് കരിമരുന്നു പ്രയോഗം പാടില്ലെന്നു ചൂണ്ടിക്കാട്ടി 2023ല്‍ പുറത്തിറക്കിയ സര്‍ക്കുലറും മന്ത്രി ചൂണ്ടിക്കാട്ടി. ഇതൊക്കെ മറച്ചുവച്ചാണു തനിക്കെതിരേ ചാനല്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പോസ്റ്റ്

‘അത്യാഹിത വിഭാഗമായാലും പടക്കം പൊട്ടിക്കാതെ മന്ത്രി വീണയെ എങ്ങനെ വരവേല്‍ക്കും…’ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ ടൈറ്റിലാണ് ഇത്. പകയുടെ മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനം നടത്തുന്നതെന്ന് ഈ വരികള്‍ അടിവരയിട്ട് വ്യക്തമാക്കുന്നു. 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഈ പക. നിരന്തരം വ്യക്തിപരമായി അക്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

ഇനി ഇന്ന് അവര്‍ പോസ്റ്റ് ചെയ്ത നുണക്കഥയുടെ പൊരുളിലേക്ക്. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിന് പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയതുമാണ് വിഷയം. ചെണ്ട കൊട്ടുന്നതിലേയും പടക്കം പൊട്ടിക്കുന്നതിലേയും എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും അത് തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതുമാണ്. ഇന്നത്തെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലും ഇത്തരം ചെണ്ട കൊട്ടലും പടക്കം പൊട്ടിക്കലും പാടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. (ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഇല്ല).

ചില ആശുപത്രി പരിപാടികളില്‍ വാദ്യവും പടക്കവുമൊക്കെ കണ്ടതിനെ തുടര്‍ന്ന് ഞാന്‍ നിര്‍ദേശിച്ചത് അനുസരിച്ച് 2023 മാര്‍ച്ച് 5ന് സര്‍ക്കാര്‍ (ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി) ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പ്രയാസമുണ്ടാക്കും എന്നതു കൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ആ സര്‍ക്കുലറില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ളതാണ്.

ആശുപത്രി വികസന സമിതി തീരുമാനിച്ച സ്വാഗത സംഘമാണ് വൈത്തിരിയില്‍ പരിപാടി നടത്തിയിരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലാണ് ആശുപത്രി. ആശുപത്രി വികസന സമിതിയിലെ എല്ലാ പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചതെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ അങ്ങേയറ്റം പരിഹസിച്ച് കൊണ്ടും അല്ലെങ്കില്‍ ഞാന്‍ പറഞ്ഞിട്ട് ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനും കള്ളപ്രചരണം നടത്തിയും ദുഷ്ടലാക്കോടെയുള്ള തലക്കെട്ടുകള്‍ നല്‍കിയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് ഏഷ്യനെറ്റ് ന്യൂസ്. തെറ്റ് റിപ്പോര്‍ട്ട് ചെയ്യുക തന്നെ വേണം. എന്നാല്‍ അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാത്ത എന്നെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള വാര്‍ത്തയ്ക്കും ടൈറ്റിലിനും പിന്നില്‍ എന്നോടുള്ള വ്യക്തിപരമായ പക മാത്രമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയും. മാധ്യമ ധാര്‍മ്മികത മറന്നുള്ള ഈ പക പോക്കല്‍ വരും തലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ഒരു കാലത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്ന സ്ഥാപനത്തിന്റെ ഈ അധഃപതനം ദയനീയമാണ്.

Tags: asianetmediaNewsnews channelVEENA GEORGE
SendShareTweetShare

PathramDesk6

Next Post
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ‘യു ടേണ്‍’ അടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ‘വീണാ ജോര്‍ജിനെ ഞാന്‍ കുറ്റപ്പെടുത്തില്ല, സംസ്ഥാന സര്‍ക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാന്‍ കഴിയില്ല; ജെ.പി. നദ്ദ എല്ലാം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്

ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ 'യു ടേണ്‍' അടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; 'വീണാ ജോര്‍ജിനെ ഞാന്‍ കുറ്റപ്പെടുത്തില്ല, സംസ്ഥാന സര്‍ക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാന്‍ കഴിയില്ല; ജെ.പി. നദ്ദ എല്ലാം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്

കൊല്ലപ്പെട്ടെന്ന് വിധിയെഴുതിയ യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി,  കൊലപാതകികൾ എന്ന് കരുതുന്നവർ ഇപ്പോഴും ജയിലിൽ,യുവതിയുടേതെന്ന് കരുതി കുടുംബം സംസ്കരിച്ചത് മറ്റൊരു സ്ത്രീയുടെ മൃതദേഹം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.