Tag: manju

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍…ലാലേട്ടന് മഞ്ജുവിന്റെ ഉമ്മയും

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് മഞ്ജുവാര്യര്‍. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നതിനോട്‌നുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള...

‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ…!സാധാരണക്കാരില്‍ സാധാരണക്കാരന്‍

കൊച്ചി: 'നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ്...

ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!

ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...

ആമിയെകുറിച്ച് ട്രോളന്‍മാരോ മറ്റുള്ളവരോ എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്‌തോട്ടെ, കമല്‍ തന്റെ ജോലി മനോഹരമാക്കിയെന്ന് മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ

'ആമി' ഏറെ പ്രത്യേകതകളുള്ള, സമാനതകളില്ലാത്ത, സ്വപ്നതുല്യമായ അനുഭവമാണ് എനിക്കീ ചിത്രം. ഈ സിനിമയുടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെങ്കില്‍ എനിക്കിതെഴുതിയേ തീരൂ. സ്വന്തം അമ്മയുടെ ജീവിതം മുന്നിലെ തിരശീലയില്‍ ചുരുളുകള്‍ നിവര്‍ത്തി തെളിഞ്ഞ അനുഭവം, മരണം വരെ എന്റെ കൂടെയുണ്ടാവുമെന്ന് തീര്‍ച്ച. സിനിമയുടേതായ എല്ലാ സ്വാതന്ത്ര്യവും, സാങ്കല്പികാംശങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുമ്പോള്‍...

‘ആമി’ ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രതികരണം ഇങ്ങനെ…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആമി'. മഞ്ജു വാര്യര്‍ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, തുടങ്ങി...

കാത്തിരിപ്പിനൊടുവില്‍ ആമി തീയറ്ററുകളില്‍

തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍, കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ...

പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം ആരംഭിച്ചു. ഈ സൗഹചര്യത്തില്‍ നിരവധി പേര്‍ പ്രണവ് മോഹന്‍ലാലിന് അഭിനന്ദനവും ആശംസകളും നേരാനെത്തുന്നുണ്ട്. നടി മഞ്ജു വാര്യരും പ്രണവിന് ആശംസകള്‍ നേര്‍ന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍...

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ അറിവഴഗന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് സംഭവിച്ചത്

മലയാളത്തിലെയും തമിഴിലെയും രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ് മഞ്ജു വാര്യരും നയന്‍താരയും. മഞ്ജുവാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ മഞ്ജുവിന് പകരം നയന്‍താരയായിരിക്കും നായികയാകുകയെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ...
Advertismentspot_img

Most Popular