Tag: manju

മഞ്ജുവാര്യർ,സൈജു ശ്രീധരൻ ചിത്രം.”ഫൂട്ടേജ് ” ആരംഭിച്ചു

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ ചിമ്മിനി ഡാം സമീപം ആരംഭിച്ചു.മഞ്ജു വാര്യർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ്...

കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം; ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍ നിന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍...

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാലാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ...

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; മഞ്ജു വാര്യരും ഉണ്ടാവുമെന്ന് നിർമാതാവ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍...

കൂളിങ് ഗ്ലാസില്‍ കൂളായി ചിരിച്ച് ഞ്ജുവാര്യര്‍

കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയെ ഇളക്കി മറിക്കുന്ന താരമാണ് മഞ്ജുവാര്യര്‍. ഇപ്പോഴിതാ കൂളിങ് ഗ്ലാസില്‍ കൂളായി ചിരിക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. മനസ്സുതുറന്നുളള ചിരി നിങ്ങളുടെ കണ്ണുകളില്‍ ചുളിവുകള്‍ വീഴ്ത്തുമെന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി സെലിബ്രിറ്റികാണ്...

ബൈക്കിൽ ചുറ്റിയടിച്ച് മഞ്ജു വാര്യർ- ശ്രദ്ധനേടി ചിത്രങ്ങൾ

കാത്തിരിപ്പിനൊടുവിൽ മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം ‘ചതുർമുഖം’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ഹൊറർ ത്രില്ലറുമായി പ്രിയതാരങ്ങൾ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്. ഇപ്പോഴിതാ, റിലീസ് ദിനത്തിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ബൈക്ക് യാത്രയാണ്....

ആ വണ്ടി മഞ്ജു വാര്യരുടെ ആല്ല.. ഉടമയെ കണ്ടെത്തി

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും സണ്ണിവെയ്‌നുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസറിന്‍ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചത്. ടീസറുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തു...

അന്ന് നടന്നത് വിശ്വസിക്കാനാവാത്ത സംഭവങ്ങള്‍…; സംഭവിച്ചതിനെക്കുറിച്ച് മഞ്ജുവാര്യര്‍

ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് '? ആശ്ചര്യം വിടാനാവാതെ മഞ്ജു വാര്യര്‍ പറഞ്ഞു. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്‍മുഖം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ അവിശ്വസനീയമായ ചില വിചിത്ര സംഭവങ്ങള്‍...
Advertismentspot_img

Most Popular