Tag: manju

മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന സ്‌റ്റേജു ഷോ മുടക്കിയതിനു പിന്നില്‍ ?

മഞ്ജു വാര്യര്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന സ്‌റ്റേജു ഷോ മുടങ്ങി. ഏറെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ സ്റ്റേജ് ഷോ നടത്താന്‍ ഓസ്‌ട്രേലിയ പെര്‍ത്തില്‍ എത്തിയത്.പരിപാടി ബുക്ക് ചെയ്തപ്പോള്‍ മുതല്‍ പരിപാടിക്കെതിരെ പല ആരോപണങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. ഏറെ...

ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം

മോഹന്‍ലാല്‍ നായകനായെത്തുന്നു ഒടിയന്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്ട് ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരികകുകയാണ്. ഒടിയന്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സംഭവങ്ങളും വലിയ വാര്‍ത്തയാണ്....

മോഹന്‍ലാലിന്റെ വിജയം ആഘോഷിച്ച് മഞ്ജു വാര്യര്‍

വിഷുവിന് തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപിന്റെ കമ്മാരസംഭവവും മഞ്ജുവിന്റെ മോഹന്‍ലാലും ഒരുമിച്ചാണ് തിയേറ്ററുകളില്‍ എത്തിയത്. കമ്മാരത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിലെ മഞ്ജുവിന്റെ...

ദിലീപിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍..

ദിലീപിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.. ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാദം ദിലീപിനു തന്നെ വിനയാകുമെന്ന് അഭിഭാഷകന്‍. കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി മാര്‍ട്ടിനും മഞ്ജുവാര്യര്‍ക്ക് എതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ശ്രീകുമാര്‍ നായരും ബിനീഷും...

നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നാം പ്രതി സുനില്‍കുമാറും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിന്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു...

ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്: ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....

ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രം ഇതാണ്..!

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. എന്നാല്‍ ഇതുവരെ മഞ്ജുവിന്റെ കഥാപാത്രത്തെകുറിച്ച് കൂടുതല്‍ ഒന്നും പുറത്തുവന്നിട്ടില്ല. മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. എന്നാല്‍ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെയിരിക്കും...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...