മലയാളത്തിലെയും തമിഴിലെയും രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ് മഞ്ജു വാര്യരും നയന്‍താരയും. മഞ്ജുവാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ മഞ്ജുവിന് പകരം നയന്താരയായിരിക്കും നായികയാകുകയെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ കഥയില്‍ തന്നെയാണ് നയന്‍താരയെ നായികയാക്കി സിനിമയൊരുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വിശദീകരണവുമായി അറിവഴഗന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നയന്താരയ്!ക്ക് വേണ്ടി എഴുതിയ തിരക്കഥ തീര്‍ത്തും വ്യത്യസ്!തമാണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് അത്. മഞ്ജു വാര്യരോട് പറഞ്ഞ കഥ ഒരു ഫാമിലി ത്രില്ലറിന്റെതായിരുന്നു അറിവഴഗന്‍ പറയുന്നു.
മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ അറിവഴഗന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് സംഭവിച്ചത്
Similar Articles
തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി...
ഷൈന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; രാത്രി 11 മണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിച്ചു…!!
കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തെ ഇഖ്റ...