Tag: manju

ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം..

ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം.. മാധവികുട്ടിയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ആമി. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവികുട്ടിയാവുന്നത് മഞ്ജുവാര്യരാണ്. നിരവതി വെള്ളുവിളികള്‍ക്കിടയിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ ആദ്യം നായികയായ തീരുമാനിച്ചത് ബോളിവുഡ് സുന്ദരി വിദ്യ ബാലനെ ആയിരുന്നു. എന്നാല്‍ ചില...

മഞ്ജുവിന് പത്മ ശ്രീ …പ്രമുഖ സിപിഎം നേതാവിന്റെ ഇടപെടല്‍; നടി ആക്രമിക്കപ്പെട്ടകേസ് ഒത്തുതീര്‍പ്പിലേക്കെന്ന് പ്രമുഖ മാധ്യമം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒത്തു തീര്‍പ്പിലേക്കെന്നു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഗൂഡാലോചനാ വാദം ആദ്യം ഉയര്‍ത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിന്‍വലിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ്...

ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? മമ്മൂട്ടിയ്‌ക്കെതിരായ വിമര്‍ശനം, മഞ്ജുവിന് കടുത്ത ഭിന്നത; പിന്നില്‍ കളിക്കുന്നത് ?

കൊച്ചി: ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? സംഘടനയ്ക്ക് അകത്തുള്ളവരെ തന്നെ കരുവാക്കി പുറത്തുനിന്ന് കളിക്കുന്നത് എന്തിന് വേണ്ടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിയ്ക്ക് നീതി ഉറപാക്കുക എന്ന ലക്ഷ്യത്തോടെ പിറവി എടുത്ത സംഘടനയാണ് വുമണ്‍ സിനിമ ഇന്‍ കളക്ടീവ്. എന്നാല്‍ സംഘടയുടെ പല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ...

ഓഖി ദുരിന്തം: അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മഞ്ജുവാര്യര്‍

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന്...

‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...