Category: LIFE

ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം; കൊച്ചി മെട്രോയുടെ പുതിയ സൗകര്യം

കൊച്ചി: മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യവുമായി കൊച്ചി മെട്രോ. മെട്രോ യാത്ര ചെയ്യുന്നതിനായി ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര...

ഭർത്താവിന്റെ മരണശേഷമാണ് ജീവിതം അസ്വദിക്കാൻ തുടങ്ങിയത്: താര കല്യാൺ

ഭർത്താവിന്റെ മരണശേഷമാണ് താൻ ജീവിതം അസ്വദിക്കാൻ തുടങ്ങിയതെന്ന് നടിയും നർത്തകിയുമായ താര കല്യാൺ. ലൈഫിൽ താൻ ഒരിക്കലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നില്ലെന്നും ഇപ്പോഴാണ് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങിയത് എന്നുമാണ് താരം വ്യക്തമാക്കിയത്. ഒരു സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താര കല്യാൺ. 'ഞാന്‍...

നന്നായി ഉറങ്ങണേ… ഉറക്കമില്ലായ്മ അർബുദത്തിന് കാരണമാകാം

ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകളും മറ്റും കാരണം പലർക്കും ഉറക്കം നഷ്ടപ്പെടുന്നുണ്ടാകാം. ഈ ഉറക്കക്കുറവിനെ അത്ര നിസ്സാരമായി കാണരുത്. ഉറക്കമില്ലായ്‌മ ഓർമ്മക്കുറവ്‌, വിഷാദരോഗം, പ്രമേഹം എന്നിവയുൾപ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാറുണ്ട്‌. എന്നാൽ ഇത്‌ മാത്രമല്ല ഉറക്കക്കുറവ്‌ അർബുദത്തിനും കാരണമാകാമെന്ന്‌ ചില പഠനങ്ങൾ പറയുന്നു. രാത്രിയിൽ...

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജൂസ് 100 കോടി രൂപയ്ക്ക് വീട് പണയംവച്ചു

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി വീടുകള്‍ പണയം വെച്ച് എഡ്യുടെക് കമ്പനി ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ബംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയംവെച്ചതെന്ന് ബൈജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1.2 കോടി ഡോളറിനാണ് (ഏകദേശം 100 കോടി...

ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ ജീവന്‍ ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഏറ്റവും കുറഞ്ഞ പ്രീമിയം അടക്കല്‍ കാലാവധി അഞ്ച് വര്‍ഷവും പരമാവധി 16 വര്‍ഷവുമാണ്....

കുഞ്ഞിനെ മുലയൂട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്

വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ. ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ്...

ഭാര്യ മതം മാറിയാൽ വിവാഹ ബന്ധം അസാധു; നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: നിയമപരമായി വിവാഹ മോചനം നടന്നിട്ടില്ലെങ്കില്‍ പോലും ഭാര്യ മറ്റൊരു മതത്തിലേക്കു മാറിയാല്‍ വിവാഹ ബന്ധം അസാധുവാകുമെന്ന് കര്‍ണാടക ഹൈക്കോടതി. ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവ് ഭാര്യക്കു നഷ്ടപരിഹാരം നല്‍കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമികറുടെ നിരീക്ഷണം. 2000 സെപ്റ്റംബറില്‍ വിവാഹിതരായ...

മമ്മൂക്ക വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു; ഞാൻ പേര് മാറ്റുകയാണെന്ന് വിൻസി

ചുരുങ്ങിയ സമയം മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വിൻസി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ പേര് മാറ്റുന്നതായി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം....

Most Popular