Category: NEWS

തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും കൂടെവേണം എന്നത് എന്റെ വാശിയായിരുന്നു: ആസിഫ് അലി

കൊച്ചി: ജിസ് ജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തലവന്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അക്കാര്യത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരാളായിരിക്കും ആസിഫ് അലി. ചിത്രത്തില്‍ ബിജു മേനോനൊപ്പം നായകവേഷം ചെയ്ത ആസിഫ് പത്രസമ്മേളനത്തില്‍ ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തന്റെ ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിച്ചു....

ആസിഫ് അലിയും ജിസ് ജോയും തലവന്‍ ടീമും മെട്രോയില്‍

കൊച്ചി മെട്രോ പോലെ അതിവേഗം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന തലവന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയില്‍ മെട്രോയില്‍ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയും. കൂടെ തലവന്‍ ടീമും. ലുലു മാളില്‍നിന്ന് മറ്റൊരു തീയറ്റര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ...

മായമ്മ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജൂൺ 7ന് ചിത്രം തിയേറ്ററുകളിൽ

കൊച്ചി: ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം കഥ,തിരക്കഥ,,ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഡി യോ പി നവീൻ കെ സാജ്.സംഗീതം രാജേഷ് വിജയ്....

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ ’പ്രിയ താരം അസീസ് നെടുമങ്ങാടും

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്.' ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രിക്സ് അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ...

അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും...

കുടുംബസ്ത്രീയും കുഞ്ഞാടും മേയ് 31ന് തീയറ്ററുകളിൽ

കൊച്ചി : ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ...

ഹിറ്റ്‌ മേക്കർ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി; നായകൻ മമ്മുക്കയുടെ സഹോദരീ പുത്രൻ

കൊച്ചി: കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം യുവ നടൻ അഷ്‌കർ സൗദാനെ നായകനാക്കി...

ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്,

കൊച്ചി: കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗർർർ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിന്‍സെന്‍റും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി...

Most Popular