Category: VIDEOS

ടോവിനോ ചിത്രം അവറാന്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്....

നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്

സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും നിർമിച്ച് വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന 'സരിപോധ ശനിവാരം' അണിയറയിൽ ഒരുങ്ങുകയാണ്. ജേക്‌സ് ബിജോയ് ചിത്രത്തിൽ സംഗീത സംവിധാനം...

ഞാൻ മിണ്ടൂല.. എനിക്ക് നസ്ലിൻ ചേട്ടനെ കല്യാണം കഴിപ്പിച്ചു തരൂല്ലല്ലോ!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദൂട്ടി.മേക്കപ്പൊക്കെ ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നന്ദൂട്ടിയുടെ പരാതി വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. യുവനടൻ നസ്ലിനെ കല്യാണം കഴിക്കണം എന്നാണ് നന്ദൂട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.നസ്ലിനെ കല്യാണം കഴിപ്പിച്ചുകൊടുക്കാത്തതുകൊണ്ട് അമ്മയോട് പിണങ്ങിയിരിക്കുകയാണ് കുട്ടിത്താരം. നസ്ലിൻ ചേട്ടൻ എപ്പോഴാ തന്നെ കാണാൻ...

പ്രണയം പൊട്ടിവിടർന്നല്ലോ: ‘വിശേഷ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...

വൺ മില്യൺ കടന്ന് ‘കടകൻ’ ട്രെയിലർ ! മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിൽ

ദുൽഖർ സൽമാൻ പുറത്തിറക്കിയ ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യു ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുന്നു. പൊടിപറത്തിയ ആക്ഷൻ രം​ഗങ്ങളും മാസ്സ് ഡയലോ​ഗുകളും കിടിലൻ ദൃശ്യാവിഷ്ക്കാരവും മികച്ച സൗണ്ട് ട്രാക്കും കോർത്തിണക്കി എത്തിയ ട്രെയിലർ റിലീസ് ചെയ്ത്...

ധ്യാൻ ശ്രീനിവാസന്റെ ‘ചീന ട്രോഫി’ ! ‘ചൂടാറുംനേരം’ എന്ന ​ഗാനത്തിന്റെ മേക്കിങ് വീഡിയോ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന 'ചീനട്രോഫി'യിലെ 'ചൂടാറുംനേരം' എന്ന ​ഗാനത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ​ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളോടൊപ്പം ഗാനത്തിന്റെ റെക്കോർഡിംങ് സെക്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ മേക്കിംങ് വീഡിയോ ഇതൊരു കോമഡി എന്റർടെയ്നർ സിനിമ ആണെന്ന സൂചന നൽകുന്നു. ഡിസംബർ...

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ ! പ്രേക്ഷകശ്രദ്ധ ആകർഷിച്ച് പ്രി-റിലീസ് ടീസർ

https://youtu.be/cee7X1OJhHs മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന 'കാതൽ ദി കോർ' നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പതിഞ്ഞ സ്വരത്തിൽ ഒഴുകുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിന്റെ...

Most Popular