Category: HEALTH

പുതുവത്സരാഘോഷം: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധനയുണ്ടാകും

പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്....

ആരോ​ഗ്യ രം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ

തിരുവനന്തപുരം; ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98...

നന്നായി ഉറങ്ങണേ… ഉറക്കമില്ലായ്മ അർബുദത്തിന് കാരണമാകാം

ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകളും മറ്റും കാരണം പലർക്കും ഉറക്കം നഷ്ടപ്പെടുന്നുണ്ടാകാം. ഈ ഉറക്കക്കുറവിനെ അത്ര നിസ്സാരമായി കാണരുത്. ഉറക്കമില്ലായ്‌മ ഓർമ്മക്കുറവ്‌, വിഷാദരോഗം, പ്രമേഹം എന്നിവയുൾപ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാറുണ്ട്‌. എന്നാൽ ഇത്‌ മാത്രമല്ല ഉറക്കക്കുറവ്‌ അർബുദത്തിനും കാരണമാകാമെന്ന്‌ ചില പഠനങ്ങൾ പറയുന്നു. രാത്രിയിൽ...

കൊറോണ വൈറസ് ഒന്നര വര്‍ഷം വരെ ശ്വാസകോശത്തില്‍ നിലനില്‍ക്കും

കൊറോണ വൈറസിന്‌ അണുബാധയ്‌ക്ക്‌ ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്ന്‌ പഠനം. എന്നാല്‍ ഒന്ന്‌ രണ്ട്‌ ആഴ്‌ച കൊണ്ട്‌ തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത്‌ നിന്ന്‌ അപ്രത്യക്ഷമാകും. പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത...

അമേരിക്കയില്‍ കോവിഡ് പിറോള വകഭേദം പടരുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി കേസുകളുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും അപേക്ഷിച്ച് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ...

നിപ്പ പോയിട്ടില്ല… സൂക്ഷിക്കണം… വയനാട്ടിലെ വവ്വാലുകളിലും നിപ്പ സ്ഥിരീകിരിച്ചു,​ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കല്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ ഐസിഎംആർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും...

തണുപ്പ് കാലം വരുന്നു,​ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ…

തണുപ്പ് കാലം വരാൻ ഇനി ദിവസങ്ങൾ മാത്രം. പൊതുവേ രാത്രിക്കു ദൈർഘ്യം കൂടുതലായിരിക്കും. പലതരം അസുഖങ്ങൾ കടന്നവരാവുന്ന സമയംകൂടിയാണ് ഇത്. ശരീരവേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കാനും മുട്ടു മടക്കാനുമുള്ള പ്രശ്നങ്ങൾ തുടങ്ങി പലവിധ ശാരീരിക പ്രയാസങ്ങൾ തണുപ്പ് കാലത്ത് നേരിടാം. ശരീരബലം ഉള്ള...

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇനി മുതല്‍ കാപ്പി ഇങ്ങനെ കുടിക്കാം…

കട്ടന്‍ കാപ്പി കുടിക്കുന്നത് ഭാരാം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുന്‍പു ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി (Black Coffee) കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍...

Most Popular