Category: CINEMA

ജിയോ ബേബിയുടെ സ്വകാര്യം സംഭവ ബഹുലം’: ട്രെയിലർ പുറത്ത്…

ജിയോ ബേബി,ഷെല്ലി കിഷോർ, അന്നു ആൻറണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രം'സ്വകാര്യം സംഭവബഹുല' ത്തിലെ ട്രയിലർ റിലീസായി. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. അൻവർ അലിയുടെ...

വികാരഭരിതനായി ആസിഫ് അലി; തലവന് ഗംഭീര വരവേല്‍പ്പ്

കൊച്ചി: നായകനായ പുതിയ ചിത്രം തലവന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതു കണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് വികാരാധീനനായ ആസിഫ് അലിയെ കാണാനാവുക. വെള്ളിയാഴ്ച റിലീസായ തലവന്റെ പ്രേക്ഷകപ്രതികരണം കണ്ട സന്തോഷത്താല്‍ കണ്ണുനിറഞ്ഞ് കാറില്‍ പോകുന്ന...

ചിരഞ്ജീവി ചിത്രം വിശ്വംഭര; അഷിക രംഗനാഥ്‌ എത്തുന്നു

ചിരഞ്ജീവിയുടെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം വിശ്വംഭരയിൽ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. വൻ ക്യാൻവാസിലാണ് യു വി ക്രിയേഷൻസ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ അഷിക...

സുമതി വളവ് ” : പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും ചേരുന്ന പുതിയ ചിത്രം

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. "സുമതി വളവ്" എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ,...

മെട്രോ’ കോംബോ എത്തുന്നു; ‘നോൺ വയലൻസ്’ ടൈറ്റിൽ ലുക്ക് പുറത്ത്

' മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. എ കെ പിക്ചേഴ്‌സിന്റെ ബാനറിൽ ലേഖ ചിത്രം നിർമിക്കുന്നു....

ജോസേട്ടന്റെ ഇടിയിൽ ബോക്‌സ് ഓഫീസ് തകർന്നു; കേരളത്തിൽ ആദ്യ ദിനം 6.2 കോടിയുടെ റെക്കോർഡ് കളക്ഷൻ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2...

യുദ്ധങ്ങള്‍ക്കു പോലും ഉപയോഗിക്കാവുന്ന വാഹനം ; കല്‍ക്കി 2898 എ ഡി യിലെ പ്രഭാസിന്റെ സുഹൃത്ത് ‘ബുജ്ജി’ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാറിനെ അവതരിപ്പിച്ച് ടീസർ

ചെന്നൈ: പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ...

സെക്കന്‍റ് ക്ലാസ് യാത്രയ്ക്ക് ശേഷം പുതിയ ചിത്രവുമായി റെജീസ് ആന്റണി;സ്വർഗം ചിത്രീകരണം പൂർത്തിയായി:

കൊച്ചി: അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ്‌ ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം...

Most Popular