BREAKING NEWS ‘അന്നേ ദിവസം എനിക്ക് പാതി ബോധം മാത്രമേയുണ്ടായിരുന്നുള്ളു, അവൻ എനിക്ക് എന്തോ തന്നുവെന്ന് സംശയം!! അഫാനോട് ക്ഷമിക്കാനാവില്ല, എന്റെ പൊന്നു മോനെ കൊന്നു, കുടുംബം തകർത്തു’- ഷെമി by pathram desk 5 April 7, 2025
BREAKING NEWS പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച… by pathram desk 5 March 18, 2025
BREAKING NEWS അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം by pathram desk 5 March 14, 2025
BREAKING NEWS കടമായി മാല നൽകാമോ, ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി അപ്പോൾ തിരികെ നൽകാം’- പറ്റില്ലെന്ന് പെൺകുട്ടി, മാതാവ് വഴിയും ശ്രമിച്ചു, നടന്നില്ല, അഫാൻ ബന്ധുവായ പെൺകുട്ടിയേയും വകവരുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്, ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു by pathram desk 5 March 13, 2025
BREAKING NEWS ലത്തീഫിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുന്നതു കണ്ട് ഭയന്ന സാജിത അടുക്കളവഴി ഓടി രക്ഷപെടാൻ ശ്രമിച്ചു, പിന്നാലെയെത്തി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, മൃതദേഹത്തിനു സമീപമിരുന്ന് സിഗരറ്റ് വലിച്ച ശേഷം ഫോണും താക്കോലുകളുമെടുത്ത് പുറത്തിറങ്ങി- അഫാൻ by pathram desk 5 March 11, 2025
BREAKING NEWS ഫർസാനയോട് പ്രണയമായിരുന്നില്ല പക, ഉപ്പയുടെ കാർ പണയം വച്ചത് ഫർസാനയുടെ മാലയെടുക്കാൻ, രക്ഷപെടാൻ പല പണികൾ പയറ്റി നോക്കി, മുട്ടക്കച്ചവടം, കോഴി വളർത്തൽ തുടങ്ങി വാഹനക്കച്ചവടം വരെ, കടംകൂടിയതല്ലാതെ ഒന്നും ക്ലച്ചുപിടിച്ചില്ല- അഫാൻ by pathram desk 5 March 8, 2025
BREAKING NEWS കൊലപാതകം നിൽക്കെക്കള്ളിയില്ലാതെ ചെയ്തത്!!, ചുറ്റിക വാങ്ങിയത് കൊണ്ടു നടക്കാൻ എളുപ്പത്തിന്, ഉമ്മ സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം, വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങി- അഫാൻ, 70 ലക്ഷത്തിന്റെ കടം സ്ഥിരീകരിച്ച് പോലീസ് by pathram desk 5 March 8, 2025
CRIME ഒരു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഒന്നുപോലും വിട്ടുപോകാതെ വിവരിച്ച് ആഫാൻ..!!,സ്വന്തം അനിയനേയും പെൺ സുഹൃത്തിനേയും കൊലപ്പെടുത്തിയ രീതി പറഞ്ഞുകൊടുക്കുമ്പോഴും വാക്കുകൾക്കു യാതൊരു ഇടർച്ചയുമില്ല… by pathram desk 5 March 7, 2025
CRIME തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു by pathram desk 5 March 7, 2025
NEWS ദിവസവും 10,000 രൂപയോളം വരുന്ന കടബാധ്യത; കൊലപാതകങ്ങള്‍ക്ക് ശേഷം അഫാൻ ഗൂഗിള്‍ പേ വഴി പണം അയച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്… പിതാവും അഫാനും വ്യത്യസ്ത മൊഴികൾ… വ്യക്തത വരുത്താനാവാതെ പൊലീസ്… by Pathram Desk 7 March 6, 2025