CRIME

തെളിവെടുപ്പ് ആരംഭിക്കാനിരിക്കെ അഫാൻ ലോക്കപ്പിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയിൽനിന്നാണ് അഫാൻ വീണതെന്നു പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം.

‘പാക് ക്രിക്കറ്റ് താരങ്ങൾക്കിത് ശനിയുടെ അപഹാരം’, സ്വന്തം ടീമിന്റെ വിക്കറ്റുകൾ ചറുപറ വീഴുന്നതറിയാതെ ബാറ്റ്സ്മാൻ സുഖനിദ്രയിൽ, ടൈംഔട്ടിൽ കുരുങ്ങി പാക്ക് താരം, താരം മറ്റാരുമല്ല ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറി നേടിയ സൗദ് ഷക്കീൽ

തെളിവെടുപ്പിനു മുൻപു ശുചിമുറിയിലേക്കു പോകണമെന്ന് അഫാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കല്ലറയിലെ തറട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് പറഞ്ഞു. ഉമ്മുമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മാല കവർന്ന സംഭവത്തിൽ അഫാനെ ഇന്ന് തെളിവെടുപ്പിനു കൊണ്ടു പോകാനിരിക്കെയാണ് സംഭവം.

കയ്യിൽ ആവശ്യത്തിലധികം പണം, സലൂണിലെത്തിയ താനൂർ പെൺകുട്ടികൾ ആവശ്യപ്പെട്ടത് ലുക്ക് മാറ്റണമെന്ന്, തെരഞ്ഞെടുത്തത് 10,000 രൂപയുടെ ട്രീറ്റ്മെന്റ്- സലൂണിലെ മലയാളി, പെൺകുട്ടികളിലൊരാളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റ​ഗ്രാം വഴി, യുവാവിനോട് കൂടെവരണമെന്ന് ആവശ്യപ്പെട്ടെന്ന് കുടുംബം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026