Tag: trump

പാക്കിസ്ഥാനിലേക്കുള്ള യാത്രയില്ല..!! ഇന്ത്യയിലേക്ക് വരുന്ന വഴി ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന് തള്ളി മറിച്ച് പാക് ചാനലുകൾ…!! വൈറ്റ് ഹൗസ് നിഷേധിച്ചതോടെ വാർത്ത മുക്കി മാപ്പും പറഞ്ഞ് തടി തപ്പി…
ഖത്തറിന് പ്രത്യേക വിരുന്നൊരുക്കി വൈറ്റ് ഹൗസ്..!!! ബഹ്റൈന് യുഎസ് വിമാനങ്ങളും ജെറ്റ് എൻജിനുകളും നൽകും…!! രാജാവും ഈ വർഷം യുഎസിലേക്ക്… എഐയിലും അലൂമിനിയം ഉത്പാദനത്തിലും യുഎസ് നിക്ഷേപം…
ഒടുവിൽ റഷ്യയെ കേറി ചൊറിഞ്ഞ് ട്രംപ്..!! 50 ദിവസംകൊണ്ട് യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ശിക്ഷിക്കും…; കനത്ത തീരുവകൾ ചുമത്തും, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടി വരുമെന്നും ട്രംപ്.. ഇന്ത്യയ്ക്കും തിരിച്ചടിയാകും..
ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
പകരച്ചുങ്കത്തിന് ‘പകരം’ പണി കൊടുത്ത് ചൈന, യുഎസ് ഡോളർ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം!! വ്യാഴാഴ്ച സ്വർണവില കുതിച്ചുയർന്നേക്കും, പവന് 1600 രൂപ വരെ വർദ്ധനയ്ക്കു സാധ്യത
Page 10 of 15 1 9 10 11 15