Pathram Online
  • Home
  • NEWS
    307845

    ‘രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും;താങ്കളെന്താ പലതും കാണാൻ തയ്യാറാകാത്തത്? ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുത്’; ശശി തരൂരിന് മറുപടിയുമായി കെ.സി. വേണുഗോപാൽ

    307842

    എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റി, സീനിയർ ക്ലർക്ക് ഓഫീസിൽ വച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കി

    307837

    ‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി, മുസ്ലിം യുവാവിന്റെ ഹോട്ടല്‍ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി, നടപടി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്കു പിന്നാലെ

    307833

    ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുന്നു? അർജുൻ ആയങ്കിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും സ്വർണക്കടത്ത് ആരോപണങ്ങളും പുതിയ പൊലീസ് നടപടികളും കേരള രാഷ്ട്രീയത്തിൽ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്?

    307831

    ട്രംപിന്റെ വാക്കിന് പുല്ലുവില നൽകി നെതന്യാഹു… ‘എന്തു പറഞ്ഞാലും ഹമാസ് നിരായുധീകരിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ല’… ട്രംപ് മുന്നോ‌ട്ട് വച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ!! നമ്മുടെ സേനയ്ക്കും നമ്മുടെ പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്നത് തുടരും- നെതന്യാഹു

  • CINEMA
    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സാധാരണക്കാരായ മുസ്ലീങ്ങളെ ട്രംപിന് വെറുപ്പാണ്!! ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ…രൂക്ഷ വിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്സ്

by pathram desk 5
November 21, 2025
A A
സാധാരണക്കാരായ മുസ്ലീങ്ങളെ ട്രംപിന് വെറുപ്പാണ്!! ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ…രൂക്ഷ വിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്സ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമർശനമുന്നയിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാൻഡേഴ്സന്റെ വിമർശനം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപ് ഭരണകൂടം സൗദി കിരീടാവകാശിക്ക് വാഷിങ്ടണിൽ ആഡംബരപൂർണ്ണമായ സ്വീകരണം നൽകിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ഒരു സുരക്ഷാ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാത്രമല്ല, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ രാജകുടുംബാംഗത്തിന് പങ്കുണ്ടെന്ന ആരോപണത്തിന് പരസ്യമായ പ്രതിരോധവും ട്രംപിന്റെ ഭാ​ഗത്തുനിന്നുണ്ടായി.

ഈ രാജകീയ സ്വീകരണത്തിനെതിരെയാണ് സാൻഡേഴ്‌സ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട വ്യക്തിയിൽനിന്ന് വൈറ്റ് ഹൗസിലെ ബഹുമാന്യനായ അതിഥിയായി വാഷിങ്ണിൽ മുഹമ്മദ് ബിൻ സൽമാൻ മാറിയതിനെക്കുറിച്ച് സാമൂഹികമാധ്യമമായ ‘എക്‌സി’ലൂടെയാണ് സാൻഡേഴ്സ് അഭിപ്രായം പങ്കുവെച്ചത്. ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ.’ സാൻഡേഴ്‌സ് കുറിച്ചു.

Related Post

‘രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും;താങ്കളെന്താ പലതും കാണാൻ തയ്യാറാകാത്തത്? ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുത്’; ശശി തരൂരിന് മറുപടിയുമായി കെ.സി. വേണുഗോപാൽ

‘രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും;താങ്കളെന്താ പലതും കാണാൻ തയ്യാറാകാത്തത്? ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുത്’; ശശി തരൂരിന് മറുപടിയുമായി കെ.സി. വേണുഗോപാൽ

August 9, 2026
എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റി, സീനിയർ ക്ലർക്ക് ഓഫീസിൽ വച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കി

എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റി, സീനിയർ ക്ലർക്ക് ഓഫീസിൽ വച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കി

August 9, 2026
‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി, മുസ്ലിം യുവാവിന്റെ ഹോട്ടല്‍ ബുൾഡോസർ ഉപയോഗിച്ച്  ഇടിച്ച് നിരത്തി, നടപടി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്കു പിന്നാലെ

‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി, മുസ്ലിം യുവാവിന്റെ ഹോട്ടല്‍ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി, നടപടി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്കു പിന്നാലെ

August 9, 2026
ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുന്നു? അർജുൻ ആയങ്കിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും സ്വർണക്കടത്ത് ആരോപണങ്ങളും പുതിയ പൊലീസ് നടപടികളും കേരള രാഷ്ട്രീയത്തിൽ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്?

ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുന്നു? അർജുൻ ആയങ്കിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും സ്വർണക്കടത്ത് ആരോപണങ്ങളും പുതിയ പൊലീസ് നടപടികളും കേരള രാഷ്ട്രീയത്തിൽ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്?

August 9, 2026

അതേസമയം 2018-ന് ശേഷം സൗദി കിരീടാവകാശിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനുമായിരുന്ന ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത് 2018-ലായിരുന്നു. ഈ കൊലപാതകം സൗദി- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും ആഗോളതലത്തിൽ അപലപിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം മുൻ ചരിത്രമുണ്ടായിട്ടും, എഫ്-35 സ്റ്റെൽത്ത് ജെറ്റുകളുടെ സൈനിക ഫ്‌ലൈഓവർ, ആചാരപരമായ പീരങ്കിവെടി, കുതിരപ്പുറത്തുള്ള സൈനികരുടെ പരേഡ്, സൗത്ത് ലോണിലെ വിപുലമായ വിരുന്ന് തുടങ്ങിയ ഗംഭീരമായ കാഴ്ചകളോടെയാണ് ട്രംപ് സൗദി കിരീടാവകാശിയെ സ്വീകരിച്ചത്.

ട്രംപിന്റെ കുടുംബത്തിന് സൗദി അറേബ്യയുമായുള്ള ബിസിനസ്സ് ബന്ധങ്ങളെക്കുറിച്ചും ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചതും വാർത്തയായിരുന്നു. ആ മാധ്യമപ്രവർത്തകയെ ‘ഈ രംഗത്തെ ഏറ്റവും മോശം വ്യക്തികളിൽ ഒരാൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘അതിഥിയെ അപമാനിച്ചതിന്’ ശാസിക്കുകയും ചെയ്തു.

‘എന്റെ കുടുംബത്തിന് സൗദി അറേബ്യയുമായി കാര്യമായ ഇടപാടുകളില്ല. അദ്ദേഹം (കിരീടാവകാശി) മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന് ഖഷോഗിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.’ എന്നാണ് ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മുഹമ്മദ് ബിൻ സൽമാൻ ആവട്ടെ, കൊലപാതകത്തെ ‘വേദനാജനകം’ എന്നും ‘വലിയ തെറ്റ്’ എന്നുമാണ് വിശേഷിപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൗദി അധികൃതർ അവരുടെ അന്വേഷണ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്ലിങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ മുൻകാല നിലപാടുകളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സൗദി കിരീടാവകാശിയുടെ കാര്യത്തിൽ എടുത്തത്. 2017-ൽ അധികാരമേറ്റയുടൻ, ട്രംപ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമിട്ട് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളങ്ങളിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വ്യാപകമായ പ്രതിഷേധങ്ങൾക്കും കാരണമായി.

2016-ൽ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തിൽ, ‘ഇസ്ലാം നമ്മളെ വെറുക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്’ എന്ന് ട്രംപ് പ്രഖ്യാപിച്ചു. ‘അവിടെ വലിയ വെറുപ്പുണ്ട്’ എന്നും അദ്ദേഹം അവകാശപ്പെട്ടു. പള്ളികളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ‘എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ രാജ്യത്തെ പ്രതിനിധികൾക്ക് മനസ്സിലാകുന്നതുവരെ’ വിദേശ മുസ്ലിങ്ങളുടെ പ്രവേശനത്തിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ബ്രസ്സൽസ് ഭീകരാക്രമണത്തിന് ശേഷം ഫോക്‌സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ, ‘നമുക്ക് മുസ്ലിങ്ങളുമായി പ്രശ്‌നങ്ങളുണ്ട്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘നിരീക്ഷണം ആവശ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പള്ളികളുടെ കാര്യത്തിൽ ഇടപെടേണ്ടി വരും.’ എന്നും അദ്ദേഹം വാദിച്ചിരുന്നു.

Tags: trump

pathram desk 5

Next Post
‘ആ പാദങ്ങളിൽ ഞാനൊന്നു തൊട്ടോട്ടെ’… സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങാനിറങ്ങിയ മോദിയുടെ കാലിൽ തൊടാൻ ശ്രമിച്ച് നിതീഷ് കുമാർ, തോളിൽ പിടിച്ച് തടഞ്ഞ് പ്രധാനമന്ത്രി

'ആ പാദങ്ങളിൽ ഞാനൊന്നു തൊട്ടോട്ടെ'... സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങാനിറങ്ങിയ മോദിയുടെ കാലിൽ തൊടാൻ ശ്രമിച്ച് നിതീഷ് കുമാർ, തോളിൽ പിടിച്ച് തടഞ്ഞ് പ്രധാനമന്ത്രി

ധനേഷ് കുമാറിനെ ഇറക്കിക്കളിച്ച സിപിഎമ്മിന് കോൺ​ഗ്രസിന്റെ ചെക്ക്… വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉടൻ ചേർക്കണം, ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കും!! ഒഴിവാക്കിയത് അനീതി, ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങൾ- രൂക്ഷ വിമർശനവുമായി ഹൈക്കോടതി

'ഞങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്, 2 വർഷമായി മറ്റാരും ഇവിടെയില്ല’ വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി!! വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.