BREAKING NEWS

ഇറാന്‍ നാവിക കമാൻഡർ അലിറേസ ടങ്സീരിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍, കൊല്ലപ്പെട്ടത് ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് മുന്‍കൈ എടുത്ത ഉദ്യോഗസ്ഥന്‍

· · 1 min read
Share: Copied!

ജറുസലേം: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ബന്ദർ അബ്ബാസിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ.

ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് അനുസരിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനാണ് അലിറേസ ടങ്സീരി.

ഈ ആക്രമണത്തെക്കുറിച്ച് ഇറാനോ ഇസ്രയേലി സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇസ്രയേലി വധശ്രമങ്ങളെ അതിജീവിച്ച ചുരുക്കം ചില പ്രമുഖരിൽ ഒരാളായിരുന്നു അലിറേസ ടങ്സീരി. 2018 മുതൽ സേവനമനുഷ്ഠിക്കുന്ന പരിചയസമ്പന്നനായ കമാൻഡർ, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026